നെടുമങ്ങാട് ; ആനാട് നാഗചേരി കുഴിവിള പുത്തൻവീട്ടിൽ കൃഷ്‌ണൻ (മണിയൻ, 80) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അനിൽകുമാർ, ഗീത, ബിജുകുമാർ. മരുമക്കൾ: ദിവാകരൻ, പ്രസന്നകുമാരി, കല. സഞ്ചയനം 7 ന് രാവിലെ 9 ന്.