
ഉദിയൻകുളങ്ങര : കൊറ്റാമം വാഴവിളാകത്ത് നീലകണ്ഠേശ്വരി ഭവനിൽ എൻ. മാധവൻ പിള്ള (അപ്പുപിള്ള -87,റിട്ട .എൻഎസ്എസ് കോളേജ് ,ധനുവച്ചപുരം) നിര്യാതനായി.ഭാര്യ: പരേതയായ സരസ്വതി അമ്മ .മകൾ: വസന്തകുമാരി എം എസ്.
മരുമകൻ: കെ . സതീഷ്ചന്ദ്രൻ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്.