deva


മലയിൻകീഴ്: വലിയറത്തല പുലിപ്പാറ മേലേ റോഡരികത്തുവീട്ടിൽ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ ദേവമ്മ(81) നിര്യാതയായി. മക്കൾ: വിനോദ്കുമാർ, റാണി. മരുമകൻ: സുധീർകുമാർ. സഞ്ചയനം: വ്യാഴാഴ്ച 8.30-ന്.