sara


തിരുവനന്തപുരം: കുമാരപുരം ബർമാ റോഡ്‌ ടിസി. 13/1588 (ബി ആർ ഇ ആർ എ 31) മഠമൺമഠത്തിൽ സരസ്വതിയമ്മ (93) നിര്യാതയായി. ഭർത്താവ്‌: പത്മനാഭപിള്ള. മകൾ: രാധമ്മ. മരുമകൻ: പരേതനായ കൃഷ്‌ണൻകുട്ടി നായർ.