വേദി 1 ൽ രാവിലെ 9 ന് യു.പി വിഭാഗം നാടോടി നൃത്തം. 11 ന് നാടോടി നൃത്തം ഹൈസ്‌കൂൾ പെൺകുട്ടികൾ. 12.30 ന് നാടോടി നൃത്തം ഹൈസ്‌കൂൾ ആൺകുട്ടികൾ. 4 ന് നാടോടി നൃത്തം ഹെയർ സെക്കണ്ടറി ആൺകുട്ടികൾ.
വേദി 2
രാവിലെ 9 ന് കുച്ചുപ്പുടി ഹയർ സെക്കൻഡറി ബോയിസ് . 10 ന് കുച്ചുപ്പുടി ഹയർ സെക്കൻഡറി ഗേൾസ് . 3 ന് കുച്ചുപ്പുടി ഹൈസ്‌കൂൾ ബോയിസ് . 4 ന് കുച്ചുപ്പുടി ഹൈസ്‌കൂൾ പെൺകുട്ടികൾ .
വേളി 3
രാവിലെ 9 ന് ഭരതനാട്യം ഹൈസ്‌കൂൾ ആൺകുട്ടികൾ. 10.30 ന് ഭരതനാട്യം ഹയർ സെക്കണ്ടറി ആൺകുട്ടികൾ. 11.30 ന് ഭരത നാട്യം ഹയർ സെക്കൻഡറി പെൺകുട്ടികൾ. 2 ന് ഭരതനാട്യം ഹൈസ്‌കൂൾ പെൺകുട്ടികൾ. 4 ന് ഭരതനാട്യം യു.പി.
വേദി 4
രാവിലെ 9 ന് വട്ടപ്പാട്ട് ഹൈസ്‌കൂൾ, 11 ന് വട്ടപ്പാട്ട് ഹയർ സെക്കൻഡറി 2 ന് ഒപ്പന യു. പി.4 ന് ഒപ്പന ഹൈസ്‌കൂൾ, 6 ന് ഒപ്പന ഹയർ സെക്കൻഡറി .
വേദി 5
അറബി സാഹത്യോത്സവം.
രാവിലെ 9 ന് പദ്യം ചൊല്ലൽ യു.പി. 10 ന് പ്രസംഗം യു.പി. 11 ന് ഖുറാൻ പാരായണം യു.പി. 12 ന് അറബി ഗാനം യു.പി. 1 ന് കഥ പറയൽ യു.പി. 2 ന് ഗദ്യ വായന യു പി. 3 ന് സംഭാഷണം യു.പി.
വേദി 6
രാവിലെ 9 ന് നാടകം
യു.പി. 2 ന് നാടകം ഹൈസ്‌കൂൾ .
വേദി 7
ഉപകരണസംഗീതം
രാവിലെ 9 ന് ട്രിപ്പിൾ ജാസ് ( പാശ്ചാത്യം ) ഹയർ സെക്കൻഡറി . 10.30 ന് വയലിൽ (പാശ്ചാത്യം ) ഹൈസ്‌കൂൾ . 11 ന്
വയലിൽ (പാശ്ചാത്യം ) ഹയർ സെക്കൻഡറി 12.30 ന് വയലിൻ (പൗരസ്ത്യം, ഹൈസ്‌കൂൾ. 1.30 ന് വയലിൻ ( പൗരസ്ത്യം) ഹയർ സെക്കൻഡറി . 3 ന് ഗിത്താർ ഹൈസ്‌കൂൾ,4 ന് ഗിത്താർ ഹയർ സെക്കണ്ടറി.
വേദി 8
ഉപകരണസംഗീതം
രാവിലെ 9 ന് ചെണ്ട, തായമ്പക ഹൈസ്‌കൂൾ. 10.30 ന് ചെണ്ട ഹയർ സെക്കൻഡറി . 12.30 ന് ചെണ്ടമേളം ഹൈസ്‌കൂൾ. 2 ന് ചെണ്ടമേളം ഹയർ സെക്കണ്ടറി. 3 ന് പഞ്ചവാദ്യം ഹൈസ്‌കൂൾ. 4 ന് പഞ്ചവാദ്യം ഹയർസെക്കന്ററി . 5 ന് മദ്ദളം ഹൈസ്‌കൂൾ . 5.30 ന് മദ്ദളം ഹയർ സെക്കന്ററി .
വേദി 9
രാവിലെ 9 ന് ശാസ്ത്രീയ സംഗീതം ഹയർ സെക്കന്ററി ആൺകുട്ടികൾ. 11 ന്ശാസ്ത്രീയ സംഗീതം ഹയർ സെക്കന്ററി പെൺകുട്ടികൾ. 1 ന് ശാസ്ത്രീയ സംഗീതം യു.പി. 2 ന്ശാസ്ത്രീയ സംഗീതം ഹൈസ്‌കൂൾ ആൺകുട്ടികൾ . 4 ന്
ശാസ്ത്രീയ സംഗീതം ഹൈസ്‌കൂൾ പെൺകുട്ടികൾ. വേദി 10
രാവിലെ 9 ന് നങ്ങ്യാർ കൂത്ത് ഹൈസ്‌കൂൾ. 10.30 ന് നങ്ങ്യാർ കൂത്ത് . ഹയർ സെക്കന്ററി . 11 ന് ചാക്യാർ കൂത്ത് ഹൈസ്‌കൂൾ. 11.30 ന്ചാക്യാർ കൂത്ത് ഹയർ സെക്കന്ററി . 12 ന് ഓട്ടൻ തുള്ളൽ യു.പി. 1 ന്ഓട്ടൻ തുള്ളൽ ഹൈസ്‌കൂൾ ആൺകുട്ടികൾ. 1.30 ന് ഓട്ടൻ തുള്ളൽ ഹൈസ്‌കൂൾ പെൺകുട്ടികൾ. 3 ന്
ന് ഓട്ടൻ തുള്ളൽ ഹയർ സെക്കൻഡറി ആൺകുട്ടികൾ, 3.30 ന് ഓട്ടൻ തുള്ളൽ ഹയർ സെക്കൻഡറി പെൺകുട്ടികൾ. വേദി 11
സംസ്‌കൃതോത്സവം
രാവിലെ 9 ന് പദ്യം ചൊല്ലൽ യു.പി. 11 ന് സിദ്ധരൂപോച്ചാരണം.യു.പി. ആൺകുട്ടികൾ. 12 ന് സിദ്ധരൂപോച്ചാരണം.യു.പി പെൺകുട്ടികൾ . 1 ന് ഗാനാലാപനം യു.പി. ആൺകുട്ടികൾ 2 ന്
ഗാനാലാപനം യു.പി പെൺകുട്ടികൾ. 3 ന് ഗദ്യപരായണം യു.പി. 4 ന് പ്രഭാഷണം യു.പി. 5 ന് കഥാകഥനം യു.പി.
വേദി 12
സംസ്‌കൃതോത്സവം.
രാവിലെ 9 ന് പദ്യംചൊല്ലൽ ഹയർ സെക്കന്ററി 10 ന് പ്രസംഗം ഹയർ സെക്കൻഡറി . 11 ന് അക്ഷരശ്ലോകം യു.പി ,12 ന് അക്ഷരശ്ലോകം ഹൈസ്‌കൂൾ . 1 ന് പ്രഭാഷണം ഹൈസ്‌കൂൾ, 2 ന് ചമ്പു പ്രഭാഷണം ഹൈസ്‌കൂൾ. 3 ന് പാഠകം ഹൈസ്‌കൂൾ ആൺകുട്ടികൾ, 4 ന് പാഠകം ഹൈസ്‌കൂൾ പെൺകുട്ടികൾ.
വേദി 13
അറബിക് സാഹത്യോത്സവം
രാവിലെ 9 ന് പദ്യംചൊല്ലൽ ഹൈ സ്‌കൂൾ ആൺകുട്ടികൾ. 9.30 ന് പദ്യം ചൊല്ലൽ ഹൈസ്‌കൂൾ പെൺകുട്ടികൾ. 10 ന് പ്രസംഗം ഹൈസ്‌കൂൾ , 12 ന് അറബി ഗാനം ഹൈസ്‌കൂൾ, 2 ന് സംഭാഷണം ഹൈസ് കൂൾ.
വേദി 14
രാവിലെ 9 ന് ബാന്റ്‌മേളം ഹൈസ്‌കൂൾ, 12 ന് ഹയർ സെക്കൻഡറി .