
രണ്ടാം സെമസ്റ്റർ ബി.എസ്‌സി. കെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ബി.എസ്.സി എൻവയോൺമെന്റൽ സയൻസ് ആന്റ് എൻവയോൺന്റ് ആന്റ് വാട്ടർ മാനേജ്മെന്റ് എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ 12 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.എസ്‌സി. ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ ഫിസിക്സ് പ്രാക്ടിക്കൽ 14, 15 തീയതികളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല ടൈംടേബിൾ
പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ് റഗുലർ) പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റഗുലർ/ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർ മൂല്യനിർണയം/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 16 ന് 5 മണിവരെ അപേക്ഷിക്കാം.
എം.ജി യൂണിപ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എസ് സി ഐ.ടി സി.ബി.സി.എസ്(പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017, 2018, 2019, 2020, 2021 അഡ്മിഷനുകൾ റീ അപ്പിയറൻസ്ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബി.വോക് സൗണ്ട് എൻജിനിയറിംഗ്(2021 അഡ്മിഷൻ റഗുലർ, 20182020 അഡ്മിഷൻ റീ അപ്പിയറൻസ് ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ ആരംഭിക്കും.