വിതുര:തോട്ടുമുക്ക് മണലയം പേരയത്തുപാറ വീട്ടിൽ പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി എം.എ.ബക്കറിൻെറ ഭാര്യ: സൗദാബീവി (67) നിര്യാതയായി.കബറടക്കം വിതുര ടൗൺജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു. മക്കൾ: ബൻസീർ, സബ്ന.