മലയിൻകീഴ് : മണിയറവിള കാരോട്ടുകോണം വലിയവിള പുത്തൻ വീട്ടിൽ തങ്കപ്പൻ(80)നിര്യാതനായി.ഭാര്യ : സുശീല.മകൾ : ശ്രീകല.മരുമകൻ : വിനോദ്.പ്രാർത്ഥന : ഞായറാഴ്ച രാവിലെ 11 ന്.