കിളിമാനൂർ:ചിറ്റിലഴികം സഞ്ജുഭവനിൽ രവീന്ദ്രൻ പിള്ള (68) നിര്യാതനായി ഭാര്യ: ശാന്തകുമാരി അമ്മ മക്കൾ: സരിത, സഞ്ജു