തിരുവനന്തപുരം: തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി .ഐ ഷേക്ക്‌പരീതിന്റെ പുനർ നിയമന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.