narayanan

വർക്കല: അയിരൂർ വലിയവിള വീട്ടിൽ നാരായണൻ (80) നിര്യാതനായി. ഭാര്യ :പരേതയായ ഓമന, ഗീത. മക്കൾ : പ്രിജി, പ്രിൻസ്, നനീഷ്, നായനാറാണി. മരുമക്കൾ : സജീവ്, പരേതയായ മുത്ത്. സംസ്‍കാരം രാവിലെ 9.30 ന് വീട്ടു വളപ്പിൽ.