വർക്കല: ഇടവ വെൺകുളം കിരാലുവിള ബി.എസ് ഭവനിൽ ബാലചന്ദ്രന്റെയും സുജാതകുമാരിയുടെയും മകൻ
അനൂപ് ചന്ദ്രൻ (21) നിര്യാതനായി. സഹോദരി : അമൃത ചന്ദ്രൻ സഞ്ചയനം : ശനിയാഴ്ച.