
ചേർത്തല:മുനിസിപ്പൽ 18ാം വാർഡിൽ മധുരവേലിൽ (കളരിക്കൽ) പരേതനായ ഗോപാലന്റെ ഭാര്യ പത്മാക്ഷി ഗോപാലൻ (78) നിര്യാതയായി.മക്കൾ: മിനിമോൾ,സുനിമോൾ,ഷൈലജ,സന്ധ്യ,സ്മിത. മരുമക്കൾ: പ്രസാദ്,പ്രദീപ് (ആധാരം എഴുത്ത്,ചേർത്തല),രജിമോൻ,മനോജ്,പരേതനായ ഗോപിദാസ്.സഞ്ചയനം 10ന് രാവിലെ 9.30ന്.