വർക്കല : കാപ്പിൽ നടയിൽ വടക്കതിൽ വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ സാവിത്രി (81) നിര്യാതയായി. മക്കൾ : ലതിക, അജയകുമാർ,ലേഖ, ഉദയൻ, രജനി, സ്വപ്ന. മരുമക്കൾ : മോഹനൻ, അനിത, ദിലീപ്, സബിത, അജയഘോഷ്, അശോകൻ. മരണാനന്തര ചടങ്ങ് 21 ന് രാവിലെ 11.30 ന്.