
ആറ്റിങ്ങൽ :ഊരുപൊയ്ക ഗാർഡൻ ഹൗസിൽ (സുമംഗല വിലാസം) രാജലക്ഷ്മി (72) നിര്യാതയായി.
ഭർത്താവ്: അപ്പുക്കുട്ടൻ പിള്ള ( വിമുക്ത ഭടൻ).മക്കൾ: അർച്ചന എ .ആർ ( സി ഡി പി ഒ, ഐ സി ഡി എസ്സ് ഓഫീസ്,ചൊവ്വന്നൂർ, തൃശൂർ),ആരിഷ് എ .ആർ ( ഹെൽത്ത് ഇൻസ്‌പെക്ടർ, തിരുവനന്തപുരം കോർപ്പറേഷൻ) ,അരുൺ എ .ആർ (കാനഡ)
മരുമക്കൾ: അനിൽകുമാർ കെ (ഹെഡ്മാസ്റ്റർ, ഗവ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ആറ്റിങ്ങൽ), ഗായത്രി .എസ്സ് ( ജൂനിയർ സൂപ്രണ്ട് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റ്) ,സൂര്യ യു .കെ (കാനഡ).