വേദി 1
രാവിലെ 9 ന് മാർഗ്ഗം കളി ഹൈസ്‌കൂൾ വിഭാഗം, 11 ന് മാർഗംകളി ഹയർ സെക്കന്ററി . 1 ന് സംഘനൃത്തം ഹൈസ്‌കൂൾ,3 ന് സംഘനൃത്തം ഹയർ സെക്കൻഡറി .

വേദി 2
രാവിലെ 9 ന് കേരള നടനം ഹയർ സെക്കന്ററി പെൺകുട്ടികൾ 12 ന്
ഹയർ സെക്കന്ററി ആൺകുട്ടികൾ. 1 ന് കേരള നടനം ഹൈസ്‌കൂൾ പെൺകൾ.
വേദി 3
രാവിലെ 9 ന് കോൽക്കളി ഹൈസ്‌കൂൾ, 11 ന് കോൽക്കളി ഹയർ സെക്കന്ററി, 1 ന് ദഫ് മുട്ട് ഹൈസ്‌കൂൾ, 3 ന് ദഫ് മുട്ട് ഹയർ സെക്കന്ററി, 4 ന് അറബനമുട്ട് ഹൈസ്‌കൂൾ, 6 അറബനമുട്ട് ഹയർ സെക്കന്ററി .
വേദി 4
രാവിലെ 9 ന് പരിചമുട്ട് ഹൈസ്‌കൂൾ. 10 ന് പരിചമുട്ട് ഹയർ സെക്കന്ററി . 11 ന് ചവിട്ട് നാടകം ഹൈസ്‌കൂൾ, 2 ന് ചവിട്ട് നാടകം ഹയർ സെക്കന്ററി
വേദി 5
രാവിലെ 9 ന് ഓടക്കുഴൽ ഹൈസ്‌കൂൾ . 10 ന് ഓടക്കുഴൽ ഹയർ സെക്കന്ററി . 11 ന് വീണ / വിചിത്ര വീണ . ഹൈസ്‌കൂൾ . 12 ന്
വീണ / വിചിത്ര വീണ ഹയർ സെക്കന്ററി . 1 ന് മൃതംഗം / ഗഞ്ചറ / ഘടം . ഹൈസ്‌കൂൾ . 2.30 ന്
മൃതംഗം / ഗഞ്ചറ / ഘടം ഹയർ സെക്കന്ററി . 3.30 ന് തബല ഹൈസ്‌കൂൾ. 5 ന് തബല ഹയർ സെക്കന്ററി .
വേദി 6
രാവിലെ 9 ന് മൈം ഹയർ സെക്കന്ററി . 10 ന് നാടകം ഹയർ സെക്കന്ററി.
വേദി 7
അറബിക്ക് ജനറൽ
രാവിലെ 10 ന് പദ്യംചൊല്ലൽ ഹൈസ്‌കൂൾ . 10.30 പദ്യംചൊല്ലൽ ഹയർ സെക്കന്ററി . 11 ന് പ്രസംഗം ഹയർ സെക്കന്ററി . 1 കഥാപ്രസംഗം 22 ന് ചിത്രീകരണം ഹൈസ്‌കൂൾ.
വേദി 8
രാവിലെ 9 ന് നാടൻപാട്ട് ഹൈസ്‌കുൾ . 11 ന് . നാടൻ പാട്ട് ഹയർ സെക്കന്ററി, 1 ന് വഞ്ചിപ്പാട്ട് ഹൈ സ്‌കൂൾ. 3 ന് വഞ്ചിപ്പാട്ട് ഹയർ സെക്കന്ററി .
വേദി 9
രാവിലെ 9 ന് സംഘഗാനം യു.പി. 11 ന് സംഘഗാനം ഹൈസ്‌കൂൾ. 2 ന് സംഘഗാനം ഹയർ സെക്കന്ററി . 4 ന് ദേശ ഭക്തി ഗാനം യു.പി, 5 ന് ദേശ ഭക്തി ഗാനം ഹൈസ്‌കൂൾ. 6 ന് ദേശ ഭക്തി ഗാനം ഹയർ സെക്കന്ററി .
വേദി 10
രാവിലെ 9 ന് പൂരക്കളി ഹൈസ്‌കൂൾ. 11 ന് പൂരക്കളി ഹയർ സെക്കന്ററി
വേദി 11
സംസ്‌കൃതം
9 ന് നാടകം യു.പി. 2 ന് നാടകം ഹൈസ്‌കൂൾ.
വേദി 12
രാവിലെ 9 ന് വന്ദേ മാതരം യു.പി. 9.30 ന് വന്ദേ മാതരം
ഹൈസ്‌കൂൾ. 10 ന് ഗാനാലാപനം ഹൈസ്‌കൂൾ. 11.30 ന് സംഘഗാനം യു.പി. 12.30 ന് സംഘഗാനം ഹൈസ്‌കൂൾ, 1.30 അഷ്ടപദി ഹൈസ്‌കൂൾ. 3 ന് കൂടിയാട്ടം യു.പി. 4.30 ന് കൂടിയാട്ടം .
വേദി 13
രാവിലെ
9 ന് കഥാപ്രസംഗം ഹൈസ്‌കൂൾ, 11 ന് കഥാപ്രസംഗം യു.പി 2 ന് കഥാപ്രസംഗം ഹയർ സെക്കൻഡറി .