വെഞ്ഞാറമൂട്: ജില്ല ടെക്നിക്കൽ കമ്മിറ്റിയും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച രാവിലെ 8.30ന് കാലടി വോളിബാൾ ക്ലബിൽ നടക്കും. 01/01/2003 ന് ശേഷം ജനിച്ചവർ പങ്കെടുക്കാം.താല്പര്യമുള്ള ടീമുകൾ അന്നേ ദിവസം രാവിലെ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം എത്തിചേരണം.ഫോൺ ഫോൺ.9447021047,9495871919