വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിൽ നിന്ന് 2023 സെപ്‌തംബർ 30വരെ വിധവാ / അവിവാഹിത പെൻഷൻ അനുവദിച്ച ഗുണഭോക്താക്കളിൽ 2024 ജനുവരി 1ന് 60 വയസ് പൂർത്തിയാകാത്തവർ പുനർ വിവാഹിത / വിവാഹിതയല്ലെന്ന സാക്ഷ്യപത്രം 31ന് മുൻപായി നേരിട്ടോ വാർഡ് മെമ്പർ മുഖാന്തിരമോ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു