മലയിൻകീഴ് : പാലോട്ടുവിള കൊമ്പേറ്റി ശക്തിഭവനിൽ രവീന്ദ്രന്റെ ഭാര്യ സുലോചന(66)നിര്യാതയായി.മക്കൾ : ശിവകുമാർ,ശക്തികുമാരി.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9. ന്.