p

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഡിസംബർ 11, 13 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ എം.എ./എം.എസ്‌സി./എംകോം. പരീക്ഷകൾ മാറ്റിവച്ചു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നാലാം സെമസ്റ്റർ (2020 സ്‌കീം - 2020 & 2021 അഡ്മിഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.


മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ എം.സി.എ. ഡിഗ്രി (സപ്ലിമെന്ററി - 2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


ഒന്നാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


ഒന്നാം സെമസ്റ്റർ ബി.കോം ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.പി.എ, മ്യൂസിക്, ബി.പി.എ, മ്യൂസിക് (വീണ/വയലിൻ/മൃദംഗം), ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്), ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ്, ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി.പി.എഡ് (ദ്വിവത്സരകോഴ്സ് - 2020 സ്‌കീം - സപ്ലിമെന്ററി) പരീക്ഷയുടെയും 14 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.പി.എഡ് (ദ്വിവത്സരകോഴ്സ് - 2020 സ്‌കീം - സപ്ലിമെന്ററി) പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ല്യൂ (ന്യൂ ജനറേഷൻ) കോഴ്സുകളുടെ പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം


അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2017,2018,2019​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​),​ ​ഡി.​ഡി.​എം.​സി.​എ​(2016​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2014,2015​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 18​ ​വ​രെ​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.

പ​രീ​ക്ഷാ​ ​ഫ​ലം
ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ആ​ർ​ക്ക് ​(2019​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​മാ​ർ​ച്ച് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്കൽ
ഏ​ഴാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ച്ച്.​എം​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​ന​വം​ബ​ർ​ 2023​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 16​ ​മു​ത​ൽ​ ​പാ​ലാ​ ​സെ​ന്റ് ​ജോ​സ​ഫ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ന​ട​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

ഹാ​ൾ​ ​ടി​ക്ക​റ്റ്
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​ഐ.​ടി​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​സെ​ന്റ​റു​ക​ളി​ലെ​യും​ 11​ന് ​ആ​രം​ഭി​ക്കു​ന്ന​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​/​ ​എം.​സി.​എ​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​മേ​ഴ്സി​ ​ചാ​ൻ​സ് ​ഉ​ൾ​പ്പെ​ടെ​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​വെ​ബ്‌​സൈ​റ്റി​ൽ.