sulochana

പാറശാല: പാറശാല ടൗൺ ആർ.ജി. ഹൗസിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സുലോചന (77) നിര്യാതയായി. മക്കൾ: ഗീത, സുനിൽ (ഗൾഫ്). മരുമക്കൾ: രാമചന്ദ്രൻ (ചന്ദ്രാ സ്റ്റോർ, പാറശാല), ഷീജ. സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 9ന്.