
തിരുവനന്തപുരം: കരിക്കകം ശ്രീകമലത്തിൽ പരേതനായ ടി.കെ. ഗോവിന്ദപിള്ളയുടെ ഭാര്യ ബി. കമലമ്മ നിര്യാതയായി. മക്കകൾ ജി.കെ. ഓംപ്രകാശ്, കെ.ജി. പ്രിയലക്ഷ്മി, കെ.ജി. കൃഷ്ണപ്രിയ. മരുമക്കൾ: സി. ചന്ദ്രമോഹനൻ നായർ, പരേതനായ ഡി. അച്യുതമേനോൻ, ആശ. സഞ്ചയനം: 12ന് രാവിലെ 8:00ന്