charamam

തിരുവനന്തപുരം : മാരായമുട്ടം ശ്രീശൈലത്തിൽ കമ്പോടിയിൽ പരേതരായ കുട്ടൻപിള്ളയുടെയും ഭഗവതിഅമ്മയുടെയും മകൻ കെ.ശൈലേന്ദ്രൻനായർ(66)നിര്യാതനായി.ഭാര്യ : കുമാരിജയന്തി.മക്കൾ : ശരണ്യ,ശരത്ത്.മരുമക്കൾ : പ്രശാന്ത്,ആതിര.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന്.