n-ramakrishnan

പള്ളിപ്പുറം: ആർ.എസ് ഭവനിൽ എൻ. രാമകൃഷ്ണൻ (75)നിര്യാതനായി. ഭാര്യ പരേതയായ യശോദ, മക്കൾ: റിജുറാം( ചലച്ചിത്ര സീരിയൽ നാടക നടൻ), ഷിജുരാമകൃഷ്ണൻ. മരുമക്കൾ: പ്രതിഭ, അർച്ചന. .സഞ്ചയനം ശനിയാഴ്ച്ച രാവിലെ 8.30 ന്