
പാറശാല: പാറശാല മുരിയങ്കര വടലിത്തോട്ടം പുത്തൻവീട്ടിൽ കുഞ്ഞുകൃഷ്ണൻ നാടാരുടെ മകൾ ജയേന്ദ്രൻ (46) നിര്യാതനായി. കേരള കോൺഗ്രസ് (ജെ) യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. അവിവാഹിതനാണ്. മാതാവ്: തങ്കം. സഹോദരങ്ങൾ: ഉഷ, പാറശാല സുധാകരൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.