മഞ്ഞാടിമുക്ക് : പുതിയവിള ചൈതന്യയിൽ അശോകൻ തങ്കപ്പൻ (65,റിട്ട.പൊതുമരാമത്ത് വകുപ്പ്) നിര്യാതനായി. ഭാര്യ : ഷീജ. മകൾ : അർച്ചന.മരുമകൻ :പ്രിൻസ് മനോഹരൻ . സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.