പുത്തൂർ: എസ്.എൻ പുരം ഗ്രീൻലാൻഡിൽ എസ്.വസന്തരാജ് (59) നിര്യാതനായി. ഭാര്യ: എസ്.മഞ്ജു. മകൻ: വി.എം.അശ്വിൻ. സഞ്ചയനം 11ന് രാവിലെ 7ന്.