വിഴിഞ്ഞം: വെങ്ങാനൂർ വിത്തറുത്താൻവിള സോപാനത്തിൽ രവീന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: ബി.വസന്തകുമാരി. മക്കൾ: സതീന്ദ്രൻ, ഹരീന്ദ്രൻ, ഗിരീന്ദ്രൻ. മരുമക്കൾ: ആതിര, സരിത, പരേതയായ രജനി. സഞ്ചയനം വ്യാഴാഴ്ച 8ന്