geetha-devi-lekshmi-71

കൊ​ല്ലം: തേ​വ​ള്ളി വെ​ളി​യ​ഴി​കം ടി.ആർ.എ ന​ഗർ 24ൽ പ​രേ​ത​നാ​യ പ്രൊ​ഫ. ക​ണ്ട​ച്ചി​റ ബാ​ബു​വി​ന്റെ ഭാര്യ ഗീ​താ​ദേ​വി ല​ക്ഷ്​മി (71) നി​ര്യാ​ത​യാ​യി. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമക്കൾ: റാണി, ലക്ഷ്മി. സ​ഞ്ച​യ​നം 11ന് രാ​വി​ലെ 8ന്.