than

വിഴിഞ്ഞം: മുല്ലൂർ നെല്ലിവിള ടി.എൽ സദനത്തിൽ തങ്കപ്പൻനാടാർ (85) നിര്യാതനായി. മക്കൾ: പ്രീത, പ്രതാപ്, പ്രസാദ്. മരുമക്കൾ: മോഹൻ,സുഷാ മണി, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച9ന്