path

നെയ്യാറ്റിൻകര: കഞ്ചാംപഴിഞ്ഞി വാറുവിള വീട്ടിൽ പത്രോസ്. വി (53) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ :ചിഞ്ചു. പി.എസ് (ലാബ് ടെക്നിഷ്യൻ ചങ്ങനാശ്ശേരി ജനറൽ ആശുപത്രി) രഞ്ചുമോൾ. പി.എസ് (ജി.ഡി.എസ്. എം.ഡി തിരുപുറം). മരുമക്കൾ:ഷെറിൻ, സലിം ജോർജ്. പ്രാർത്ഥന: ചൊവ്വ രാവിലെ 8ന് വട്ടവിള സെന്റ് ജേക്കബ് ദേവാലയത്തിൽ.