sharada-87

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഹരി നിവാസിൽ (വാര്യത്ത്) പരേതനായ കെ.ശ്രീധരവാര്യരുടെ ഭാര്യ ശാരദ.എസ്.വാര്യർ (87) ന്യൂഡൽഹിയിൽ നി​ര്യാ​ത​യായി. സംസ്‌കാരം ന്യൂഡൽഹിയിൽ നടത്തി. മകൻ: ഹരി വാര്യർ. മരുമകൾ: രേഖ വാര്യർ.