അഞ്ചൽ: ശ്യാമ വിലാസത്തിൽ പരേതനായ ദേവരാജന്റെ ഭാര്യ പൊന്നമ്മ ദേവരാജൻ (84) നിര്യാതയായി. മക്കൾ: ജയപ്രകാശ് പണിക്കർ, ഷേർളി ദേവി, ശ്യാമ, യമുന രാജു. മരുമക്കൾ: ഗീതാകുമാരി, സുഗതൻ, സുധീർ, രാജു.