pg-association

തിരുവനന്തപുരം : ഗവ.മെഡിക്കൽ പി.ജി ഡോക്ടേഴ്സ് അസോസിയേഷന്റെ ആകടിംഗ് പ്രസിഡന്റായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. അഫ്സാന ഫാബി ഖാനെ നിശ്ചയിച്ചു. പ്രസിഡന്റായിരുന്ന ഡോ. റുവൈസിന് പകരമാണിത്.