കിളിമാനൂർ: തട്ടത്തുമല നെടുമ്പാറ നികിത മന്ദിരത്തിൽ സത്യവതി (55) നിര്യാതയായി. ഭർത്താവ് പരേതനായ ദാമോദര ദാസ്. മക്കൾ :നികിത,നീതു ശ്രീലക്ഷ്മി. മരുമക്കൾ: സജീവ്, ശ്യാം, രാജേഷ്