hi

കിളിമാനൂർ:തൊളിക്കുഴി വട്ടലിൽ സവാദ് മൻസിലിൽ സവാദ് (47) നിര്യാതനായി.ഭാര്യ: റസീന ബീവി.മക്കൾ:സജിൻ,സബിൻ,സലിൻ .