ബാലരാമപുരം: ബാലരാമപുരം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന ലാബ് ടെക്നീഷ്യൻമാരെ നിയമിക്കുന്നതിനുള്ള ഇന്റെർവ്യൂ 14ന് രാവിലെ 11ന് നടക്കും.പ്ലസ് ടു,​അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് പാസായിരിക്കണം.ഒപ്പം പാരാ മെഡിക്കൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.