വർക്കല : അയിരൂർ ഇടയിലഴികത്ത് വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ രാജേശ്വരി അമ്മ (71) നിര്യാതയായി.മക്കൾ: സന്തോഷ്, സജേഷ് , ദീപ. സഞ്ചയനം : 12 ന് രാവിലെ 8 മണിക്ക്.