വെഞ്ഞാറമൂട്. സബർമതി ലെയ്ൻ വിശ്വ വിലാസത്തിൽ മനോജ് (42) നിര്യാതനായി.ഭാര്യ അനു മനോജ്.മകൾ നവനി മനോജ്.സഞ്ചയനം 13 ന് രാവിലെ 9 മണിക്ക്