
ഡിസംബർ 8 ന് നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി. ബി.എ. ഹിസ്റ്ററിയുടെ 11, 13 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളും മാറ്റി. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
മൂന്നാം സെമസ്റ്റർ എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്സ് മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (സോഷ്യൽ വർക്ക്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എ.പൊളിറ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി കോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.സി.എ./ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (വിദൂരവിദ്യാഭ്യാസവിഭാഗം - ആന്വൽ സ്‌കീം - മേഴ്സിചാൻസ് - 2010 - 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.എ./ബികോം./ബി.ബി.എ.എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് മാർച്ച്- പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി യൂണി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (ന്യൂ സ്‌കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ് സി സൈബർ ഫോറൻസിക് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019, 2020, 2021, 2022 അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷകൾക്ക് 16വരെ അപേക്ഷ നൽകാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബയോ ഇൻഫർമാറ്റിക്സ് (സി.ബി.സി.എസ് ന്യൂ സ്‌കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020, 2019, 2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ് ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 11 മുതൽ ഇടത്തല എം.ഇ.എസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും.