എച്ച് .എസ് വിഭാഗം പെൺകുട്ടികളുടെ മോണോ ആക്റ്റ് മത്സരത്തിനിടെ വേദിയിൽ നിന്നുള്ള ഒരു കൗതുക കാഴ്ച. മത്സരാർത്ഥിയുടെ ഒരു സ്റ്റെപ്പ് വേദിയിലിരിക്കുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് നേരെ നീളുകയും ഉടൻ അവർ ചമ്മലോടെ മുഖം തിരിക്കുകയും ചെയ്തു.