
കീഴാറൂർ :പഴിഞ്ഞിപ്പാറ കാവല്ലൂർ കടയിൽവിള വീട്ടിൽ ഗോപാലകൃഷ്ണൻ (48) പനി ബാധിച്ചു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. അവിവാഹിതനാണ്.
അച്ഛൻ: പരേതനായ രാമകൃഷ്ണൻ,അമ്മ: സരസ്വതി,
സഹോദരി : ലീലാകുമാരി,മരണാനന്തര ചടങ്ങുകൾ: ഞായർ രാവിലെ 9 ന്.