അരുമന: കാവുക്കോണത്ത് വീട്ടിൽ ടി. സരസ്വതി അമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ പി. ചന്ദ്രശേഖരൻ നായർ. മക്കൾ : സി. ഹരികുമാർ, എസ്. ഗീതകുമാരി, എസ് . സുധാകുമാരി. മരുമക്കൾ: എസ് പ്രഭാകുമാരി, കെ. വിജയകുമാർ, കെ.ടി. നായർ