തിരുവനന്തപുരം: പുളിമൂട് ഇലഞ്ഞിലെയ്ൻ ജി.എൻ.ആർ.എ 137 ൽ തങ്കമണി അമ്മാൾ (81) നിര്യാതയായി. മക്കൾ :ജെ മുരുകൻ, പരേതനായ ശങ്കർ ജെ ( കെ.എസ്. ആർ.ടി.സി). മരുമക്കൾ :എം അനിത മുരുകൻ ( എം.ടി എൻ എൽ, മുബൈ), പരേതയായ പത്മ .എം .