
തിരുവനന്തപുരം: ഗോൾഫ്‌ലിങ്ക്സ് റോഡിൽ കവടിയാർ ഗാർഡൻസ് എയിൽ(ഹൗസ് നമ്പർ 10) ഡോ.ആർ.കെ.നായർ (86) നിര്യാതനായി.വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇക്കഴിഞ്ഞ ഏഴിനായിരുന്നു അന്ത്യം.എതോപ്യയിൽ പീഡിയാട്രിഷനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ശാന്തികവാടത്തിൽ .ഭാര്യ:മാലതി,മക്കൾ:ദീപ്തി,അഞ്ചന.