
അഞ്ചൽ: ഏറം മഹാത്മാനഗർ കോണത്തുവീട്ടിൽ ലക്ഷ്മിക്കുട്ടി (93) നിര്യാതയായി. ഇടമൺ അണ്ടൂർപച്ച പുത്തൻപുരയിൽ പരേതനായ കെ. ദിവാകരനാണ് ഭർത്താവ്. മക്കൾ പുഷ്പവല്ലി, സര്വതി, ഓമന, സുജാത, സുമാഭായി, സജികുമാരി (തെന്മല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), മരുമക്കൾ ഭരതൻ, കെ. രാജപ്പൻ (ആർ.എസ്.പി. മുൻ മണ്ഡലം സെക്രട്ടറി, അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം), രാമഭദ്രൻ, സുരേന്ദ്രൻ, അശോകൻ, ആർ. സുഗതൻ (കോൺഗ്രസ് പുനലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്), സഞ്ചയനം ഞായറാഴ്ച രാവിലെ 7 മണിക്ക്. ഏറം കോണത്തുവീട്ടിൽ