വർക്കല : ഹരിഹരപുരം കല്ലുവിള പുത്തൻവീട്ടിൽ കമലമ്മ (67) നിര്യാതയായി . ഭർത്താവ് : പരേതനായ ഗോപി
( ചവറ ). മക്കൾ : ബിന്ദു, ബീന, ബിനു, ബിജു, ബിജി, ബിബിൻ ഗോപി . മരുമക്കൾ : വിജയൻ, ബിനു, ഷാബു, ബാല, സദ, നീതു . സഞ്ചയനം : 12 ന് രാവിലെ 7.30 ന്