ആറ്റിങ്ങൽ:ആലംകോട് പള്ളിമുക്ക് കാരക്കോണം ഷൈജു ഭവനിൽ ബാബു (65) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: സന്ധ്യ, ഷൈനി, പരേതനായ ഷൈജു. മരുമക്കൾ : അനിൽകുമാർ, ശ്യാം . സഞ്ചയനം: ഇന്ന് രാവിലെ 9 ന്