cherupushpam

വർക്കല : ഹരിഹരപുരം കെടാകുളം പാറയിൽ ഹൗസിൽ ചെറുപുഷ്പം (75) നിര്യാതയായി . ഭർത്താവ് : പരേതനായ ജോൺ.ഡി . ഫ്രാൻസിസ് . മക്കൾ : മെഴ്സി, മെറീന, ഷൈല. മരുമക്കൾ : സാജൻ, വിക്ടർ, പരേതനായ ജോണി. സംസ്‌കാരം : ഇന്ന് രാവിലെ 11 മണിക്ക് ഹരിഹരപുരം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ .