ikkk

28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജൂറിഅംഗം പരേഷ് പലിച്ചയെ പ്രശസ്‌ത ബോളിവുഡ് താരം നാന പടേക്കർ ഹസ്തദാനം നൽകി സ്വീകരിച്ചപ്പോൾ. സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് എന്നിവർ സമീപം